അറബിക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദേശം
October 2, 2018 8:55 pm

തിരുവനന്തപുരം: അറബിക്കടലിന്റെ തെക്കു കിഴക്ക് ഭാഗത്ത് ഒക്ടോബര്‍ ആറിന് ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചതിനെ തുടര്‍ന്ന്