ഇന്ത്യ- ചൈന അതിര്‍ത്തി തര്‍ക്കം ഗുരുതരവും ആശങ്കാജനകവും: ബ്രിട്ടീഷ് പ്രധാനമന്ത്രി
June 25, 2020 4:36 pm

ലണ്ടണ്‍: ഇന്ത്യ- ചൈന അതിര്‍ത്തി പ്രശ്നങ്ങള്‍ വളരെ ഗുരുതരവും ആശങ്കാജനകവുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. ഇരുരാജ്യങ്ങളും ചര്‍ച്ചകളിലൂടെ പ്രശ്നങ്ങള്‍