സോണി പിക്‌ച്ചേഴ്‌സും പൃഥ്വിയും ഒന്നിക്കുന്ന നയനില്‍ നായിക വാമിക ഗബ്ബി തന്നെ
May 20, 2018 2:01 pm

ഗോദയില്‍ ഗുസ്തിക്കാരിയായി തിളങ്ങിയ പഞ്ചാബി താരം വാമിക ഗബ്ബി വീണ്ടും മലയാളത്തില്‍ അഭിനയിക്കുന്നു. സോണി പിക്‌ച്ചേഴ്‌സുമായി ചേര്‍ന്ന് പൃഥ്വിരാജ് നിര്‍മ്മിക്കുന്ന