16,8000 പേര്‍ക്ക് കൊവിഡ് ബാധിച്ച് ജീവന്‍ നഷ്ടമായി; ലോകരാജ്യങ്ങള്‍ പ്രാര്‍ത്ഥനയില്‍
April 20, 2020 11:59 pm

ആഗോളതലത്തില്‍ കൊവിഡ് ബാധിച്ച് ഇതുവരെ മരിച്ചത് ഒരു ലക്ഷത്തി അറുപത്തിഎണ്ണായിരത്തിലേറെപേര്‍. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ആഗോളതലത്തില്‍ 3750 മരണങ്ങളാണ് റിപ്പോര്‍ട്ട്