കൊഹ്ലിയ്ക്ക് ഇന്നത്തെ മത്സരം നിര്‍ണായം; സച്ചിനെ മറികടക്കാന്‍ 57 റണ്‍സ് കൂടി മാത്രം
June 13, 2019 2:39 pm

ഏകദിനത്തില്‍ ഏറ്റവും വേഗത്തില്‍ 11000 റണ്‍സ് തികച്ച സച്ചിന്‍ ടെണ്ടുല്‍ക്കറുടെ റെക്കോര്‍ഡ് മറികടക്കാനായി ഇന്ത്യന്‍ നായകന്‍ ഇന്ന് കളത്തിലിറങ്ങും. ലോകകപ്പില്‍