മുംബൈ വര്‍ളയില്‍ ബഹുനില കെട്ടിടത്തിന് തീപിടിച്ചു
June 13, 2018 3:00 pm

മുംബൈ : മുംബൈയിലെ വര്‍ളയില്‍ ബഹുനില കെട്ടിടത്തിന് തീപിടിച്ചു. പ്രഭാദേവി ബ്യൂമോണ്ട് ടവേര്‍സിനാണ് തീപിടിച്ചത്. നാല് യൂണിറ്റ് ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി