ദര്‍ബാറിന് ഇരട്ടി മധുരം; 150 കോടി ആഗോള കളക്ഷനുമായി സ്‌റ്റൈല്‍ മന്നന്‍ ചിത്രം കുതിക്കുന്നു
January 14, 2020 6:11 pm

ഏവരും ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന സ്‌റ്റൈല്‍ മന്നന്റെ ദര്‍ബാറിന് ഇരട്ടി മധുരം. 150 കോടി ആഗോള കളക്ഷനുമായാണ് രജനീകാന്ത് ചിത്രം