വനിതാ ദിനത്തില്‍ വേണാട് എക്‌സ്പ്രസ് നിയന്ത്രിക്കുന്നത് സ്ത്രീകള്‍
March 7, 2020 6:47 am

തിരുവനന്തപുരം: അന്താരാഷ്ട്ര വനിതാ ദിനത്തിന്റെ ഭാഗമായി ചരിത്രത്തില്‍ ആദ്യമായി കേരളത്തില്‍ ഒരു ട്രെയിന്‍ പൂര്‍ണമായും വനിതകള്‍ നിയന്ത്രിക്കും. മാര്‍ച്ച് എട്ടിന്