ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള തുരങ്കപാതയുമായി ഇന്ത്യ, ഒരുങ്ങുന്നത് അരുണാചല്‍ പ്രദേശിൽ
January 16, 2021 12:27 am

തവാങ്: ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള തുരങ്കപാത ഇന്ത്യയില്‍ ഒരുങ്ങുന്നു. അരുണാചല്‍ പ്രദേശിലെ തവാങ് ജില്ലയിലെ സെലാ പാസ്സിനടുത്താണ് തുരങ്കം നിര്‍മ്മിക്കുന്നത്.