കൊവിഡ് രാജ്യങ്ങളുടെ ആരോഗ്യ സംവിധാനത്തെ താറുമാറാക്കിയെന്ന് ലോകാരോഗ്യസംഘടന
September 1, 2020 8:26 pm

ജനീവ: കൊവിഡ് മഹാമാരിയുടെ വ്യാപനം ലോകത്തെ എല്ലാം രാജ്യങ്ങളുടെയും ആരോഗ്യസംവിധാനങ്ങളെ താറുമാറാക്കിയെന്ന് ലോകാരോഗ്യസംഘടനയുടെ അഭിപ്രായം. അടിയന്തര ജീവന്‍രക്ഷാ സംവിധാനങ്ങളെല്ലാം കൊവിഡിനായി