ലോകത്തില്‍ വിശപ്പനുഭവിക്കുന്നവരുടെ എണ്ണം കൂടുന്നതായി യുഎന്‍ റിപ്പോര്‍ട്ട്
June 22, 2018 1:38 pm

ജനീവ: ലോകത്തില്‍ വിശപ്പനുഭവിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നതായി ഐക്യരാഷ്ട്ര സഭയുടെ റിപ്പോര്‍ട്ട്. 38 കോടിയോളം ജനങ്ങളാണ് പോഷകാഹാരമില്ലാതെ ജീവിക്കുന്നതെന്ന് പുതിയ റിപ്പോര്‍ട്ടില്‍