ഇന്ത്യ ലോകത്തെ അതിവേഗം വളരുന്ന സാമ്പത്തിക ശക്തിയാകുമെന്ന് കേന്ദ്രം
January 9, 2022 9:00 am

ന്യൂഡല്‍ഹി: ലോകത്തെ അതിവേഗം വളരുന്ന സാമ്പത്തിക ശക്തിയെന്ന അഭിമാന പദത്തിലേക്ക് ഇന്ത്യ നടപ്പ് സാമ്പത്തിക വര്‍ഷം തന്നെ തിരിച്ചെത്തുമെന്ന് കേന്ദ്രസര്‍ക്കാരിന്റെ