മ്യാൻമറിനെതിരേ കൂടുതൽ ഉപരോധമേർപ്പെടുത്തി ലോകരാജ്യങ്ങൾ
May 19, 2021 2:30 pm

യാങ്കൂൺ: മ്യാൻമറിലെ ജനാധിപത്യ സർക്കാരിനെ അട്ടിമറിച്ച പട്ടാള ഭരണകൂടത്തിനെതിരേ കൂടുതൽ ഉപരോധ നടപടികളുമായി യുഎസും ബ്രിട്ടനും കാനഡയും. രാജ്യത്ത് നടന്നുവരുന്ന