ഭൗമ മണിക്കൂർ ആചരിച്ച് ലോകം; ഒരു മണിക്കൂർ നേരം കണ്ണടച്ചു
March 28, 2021 4:40 pm

പാരീസ്: ആഗോളതലത്തിൽ പ്രകൃതിയുമായി ഇണങ്ങിനിൽക്കേണ്ട സന്ദേശം ഓർമ്മിപ്പിച്ചുകൊണ്ട് ലോകം ഭൗമ മണിക്കൂർ ആചരിച്ചു. ഇത്തവണ പ്രകൃതിയെ നശിപ്പിക്കുന്നതിനെതിരേയും ആഗോള മഹാമാരിയായ