സൂപ്പർതാരം ലയണൽ മെസി നിറഞ്ഞാടി; അര്‍ജന്റീന റഷ്യന്‍ ലോകകപ്പ് യോഗ്യത നേടി
October 11, 2017 10:35 am

ക്വി​റ്റോ: ആരാധകർ നെഞ്ചിടിപ്പോടെ കാത്തിരുന്ന നിമിഷത്തിൽ സൂപ്പർതാരം ലയണൽ മെസി നിറഞ്ഞാടിയപ്പോൾ, അടുത്ത വർഷം റഷ്യയിൽ നടക്കുന്ന ലോകകപ്പിൽ കളിക്കാൻ