fifa 2026ലെ ലോകകപ്പ് ഫുട്‌ബോള്‍ വേദിയായി നോര്‍ത്ത് അമേരിക്ക
June 13, 2018 11:15 pm

സാന്‍ഫ്രാന്‍സിസ്‌ക്കോ: 2026ലെ ലോകകപ്പ് വേദിയായി 3 രാജ്യങ്ങള്‍ ഒന്നിച്ചുള്ള നോര്‍ത്ത് അമേരിക്കയെ തീരുമാനിച്ചു. യു.എസ്.എ, മെക്‌സിക്കോ, കാനഡ എന്നീ രാജ്യങ്ങളിലാണ്