കാൾസന് എതിരാളി നെപോമ്ന്യാച്ചി; ലോക ചെസ് ചാമ്പ്യൻഷിപ്പിന് വെള്ളിയാഴ്ച തുടക്കം
November 23, 2021 5:23 pm

ദുബായ്: തന്ത്രങ്ങളൊരുങ്ങിക്കഴിഞ്ഞു. നാലുതവണ കൈവെള്ളയില്‍ വെച്ച ലോകകിരീടം നിലനിര്‍ത്താന്‍ മാഗ്‌നസ് കാള്‍സന്റെ തേരോട്ടത്തിന് വെള്ളിയാഴ്ച ദുബായില്‍ തുടക്കമാകും. ഇത്തവണത്തെ ലോക