ലോക യുവജന സംഗമത്തിൽ പങ്കെടുക്കാൻ ഫ്രാന്‍സിസ് മാര്‍പാപ്പ പോര്‍ച്ചുഗലിൽ
August 3, 2023 9:36 pm

ലിസ്ബണ്‍ : കത്തോലിക്കാ സഭയുടെ നേതൃത്വത്തിൽ നടക്കുന്ന ലോക യുവജനസംഗമത്തിൽ പങ്കെടുക്കാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ പോര്‍ച്ചുഗല്‍ തലസ്ഥാനമായ ലിസ്ബണിലെത്തി. നാല്