14ാമത് ലോകയുവജന സമ്മേളനം; മാര്‍പ്പാപ്പ പനാമയില്‍
January 25, 2019 10:58 am

പാനമ സിറ്റി: 14ാമത് ലോകയുവജന സമ്മേളനത്തില്‍ പങ്കെടുക്കാനായി ഫ്രാന്‍സിസ് മാര്‍പ്പാപ്പ പാനമയിലെത്തി. വിവിധ ലോകരാഷ്ട്രങ്ങളില്‍ നിന്നെത്തിയ ലക്ഷക്കണക്കിനു യുവജനങ്ങള്‍ക്കൊപ്പം 14ാമത്