ലോക വന്യജീവിദിനം; കൗതുകത്തോടെ നാം കണ്ടിരുന്ന പല ജീവികളും ഇന്നില്ല, മുന്നറിയിപ്പ്
March 3, 2020 12:15 pm

ഓസ്‌ട്രേലിയയില്‍ ഉണ്ടായ കാട്ടു തീയുടെ നീറ്റല്‍ മനസില്‍ നില്‍ക്കുമ്പോഴാണ് ആ ഓര്‍മ്മപ്പെടുത്തലുമായി അടുത്ത ലോക വന്യജീവി ദിനം കൂടി എത്തിയിരിക്കുന്നത്.