ബര്‍ലിനില്‍ നിന്നും രണ്ടാം ലോകമഹായുദ്ധ കാലത്തെ ബോംബ് കണ്ടെത്തി
June 16, 2019 10:55 am

ബര്‍ലിന്‍: ബര്‍ലിനില്‍ നിന്നും രണ്ടാം ലോകമഹായുദ്ധ കാലത്തെ ബോംബ് കണ്ടെത്തി. യുദ്ധകാലത്ത് അമേരിക്ക വര്‍ഷിച്ച ബോംബുകളില്‍ പൊട്ടാതെ കിടന്ന ഒന്നാണിത്.