യാത്രനുഭവങ്ങള്‍ ഇനി ലോകവുമായി പങ്കുവെയ്ക്കാം; അവസരം ഒരുക്കി കേരളാ ടൂറിസം
June 21, 2019 6:16 pm

തിരുവനന്തപുരം: ലോകമെമ്പാടും ജനശ്രദ്ധ ആകര്‍ഷിച്ച ചൈനീസ് മ്യൂസിക് ആപ്പായ ടിക്ടോക്കിന്റെ ആഗോള ഇന്‍-ആപ്പായ ടിക്ടോക്ക്ട്രാവല്‍ ക്യാമ്പെയിന്റെ ഇന്ത്യന്‍ പതിപ്പിന് തുടക്കമായി.