ലോക ടെസ്റ്റ് ക്രിക്കറ്റ് : ന്യൂസിലന്‍ഡിന് കിരീടം
June 24, 2021 7:30 am

സതാംപ്ടണ്‍: ലോക ടെസ്റ്റ് ക്രിക്കറ്റില്‍ ന്യൂസിലന്‍ഡ് വിജയകൊടി പാറിച്ചു. ആറ് ദിവസംവരെ നീണ്ട ഫൈനലില്‍ ഇന്ത്യയെ എട്ട് വിക്കറ്റിന് കീഴടക്കി.