എച്ച്‌ഐവി രോഗികള്‍ക്ക് പുതു പ്രതീക്ഷ; ലണ്ടന്‍ സ്വദേശി എയ്ഡ്സില്‍ നിന്ന് മുക്തി നേടി
March 5, 2019 12:20 pm

ലണ്ടന്‍: എച്ച്‌ഐവി രോഗികള്‍ക്ക് പുതു പ്രതീക്ഷ നല്‍കി എച്ച്‌ഐവി പോസിറ്റീവായ ലണ്ടന്‍ സ്വദേശി രോഗാണുബാധയില്‍ നിന്ന് പൂര്‍ണാമായും സുഖം പ്രാപിച്ചു.