തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഒഴുകാന്‍ പോകുന്നത് 50,000 കോടി; പഠന റിപ്പോര്‍ട്ട് പുറത്ത്
March 12, 2019 1:17 pm

ന്യൂഡല്‍ഹി: ഇത്തവണത്തെ തെരഞ്ഞെടുപ്പിന് ചെലവേറുമെന്ന് പഠന റിപ്പോര്‍ട്ട്. തിരഞ്ഞെടുപ്പ് നടത്തിപ്പും പ്രചാരണം കൊഴിപ്പിക്കാനുള്ള പണവും മാര്‍ക്കറ്റിങ്ങ്, പരസ്യം എല്ലാ കൂടി