മെസിയുടെ ഫിഫ പുരസ്‌കാരം വിവാദത്തില്‍; വോട്ടിങില്‍ തിരിമറി നടത്തിയെന്ന് ആരോപണം
September 27, 2019 10:15 am

ബാഴ്‌സലോണ നായകന്‍ ലിയോണല്‍ മെസ്സിയെ ലോക ഫുട്‌ബോളറായി തെരഞ്ഞെടുക്കാന്‍ ഫിഫ വോട്ടിംഗില്‍ തിരിമിറി നടത്തിയെന്ന് ആരോപണം. ഈജിപ്ഷ്യന്‍ ഫുട്‌ബോള്‍ അസോസിയേഷനും