ഫിഫയുടെ മികച്ച താരം ലെവന്‍ഡോസ്‌കി, ബാഴ്‌സലോണ താരം അലക്‌സിയ മികച്ച വനിതാ താരം
January 18, 2022 8:20 am

സൂറിച്ച്: ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബാളറിനുള്ള ഫിഫ ബെസ്റ്റ് പുരസ്‌കാരം പോളണ്ടിന്റെ റോബര്‍ട്ട് ലെവന്‍ഡോസ്‌കി സ്വന്തമാക്കി. അര്‍ജന്റീനയുടെ ലയണല്‍ മെസിയേയും