മാസപ്പിറവി കണ്ടു; സംസ്ഥാനത്ത് വെള്ളിയാഴ്ച്ച റംസാന്‍ വ്രതാരംഭം
April 23, 2020 8:06 pm

കോഴിക്കോട്: മാസപ്പിറവി കണ്ടതിനാല്‍ സംസ്ഥാനത്ത് വെള്ളിയാഴ്ച റംസാന്‍ വ്രതം ആരംഭിക്കും. ഇന്ന് കാപ്പാട് മാസപ്പിറവി കണ്ടതായി കോഴിക്കോട് വലിയ ഖാസി