ഭൂമിയിലെ മാലാഖമാര്‍ക്ക് ആദരം; ലാല്‍ബാഗിന്റെ പോസ്റ്റര്‍ പങ്കുവെച്ച്‌ മംമ്ത
May 12, 2020 6:48 pm

ലോക നഴ്‌സ് ദിനത്തില്‍ ഭൂമിയിലെ മാലാഖമാര്‍ക്ക് ആദരമര്‍പ്പിച്ച് മംമ്ത മോഹന്‍ദാസ്. തന്റെ പുതിയ ചിത്രമായ ലാല്‍ബാഗിന്റെ പോസ്റ്റര്‍ പങ്കുവച്ചുകൊണ്ടാണ് താരം