ksrtc ലോകതൊഴിലാളി ദിനത്തില്‍ കെഎസ്ആര്‍ടിസി കണ്ടക്ടറായി ടോമിന്‍ തച്ചങ്കരി
May 1, 2018 1:20 pm

തൃശൂര്‍: ലോകതൊഴിലാളി ദിനത്തില്‍ കെഎസ്ആര്‍ടിസി ബസ് കണ്ടക്ടറുടെ വേഷത്തില്‍ എംഡിയും ചെയര്‍മാനുമായ ടോമിന്‍ ജെ.തച്ചങ്കരി. തിരുവനന്തപുരത്തു നിന്നും ഗുരുവായൂര്‍ക്ക് പോകുന്ന