ലോകകേരളസഭ ധൂര്‍ത്തല്ല; യുഎഇയിലെ മലയാളികളാണ് പണം ചിലവാക്കിയതെന്ന് മുഖ്യമന്ത്രി
January 25, 2019 3:33 pm

തിരുവനന്തപുരം: ലോകകേരളസഭ ധൂര്‍ത്തല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. യുഎഇയില്‍ നടത്തിയത് ലോകകേരളസഭയുടെ റീജിയണല്‍ സമ്മേളനമാണെന്നും സര്‍ക്കാര്‍ ഇതിന് വേണ്ടി പണം