ഒരാഴ്ചയ്ക്കുള്ളില്‍ ലോകത്ത് മരണസംഖ്യ ഇരട്ടിയായി വര്‍ധിച്ചതില്‍ ആശങ്ക: ടെഡ്രോസ് അധാനോം
April 2, 2020 1:31 pm

ജനീവ: കൊറോണ വൈറസ് ദിനംപ്രതി വര്‍ധിച്ച് വരുന്ന സാഹചര്യത്തില്‍ ആശങ്ക ഉയര്‍ത്തി ലോകാരോഗ്യ സംഘടന. ഒരാഴ്ചയ്ക്കുള്ളില്‍ ലോകത്ത് മരണസംഖ്യ ഇരട്ടിയായി