മറ്റൊരു മഹാമാരി ഇനി ഉണ്ടായാൽ ചെറുക്കാൻ രാജ്യങ്ങൾ തയാറായിരിക്കണം: ലോകാരോഗ്യസംഘടന
November 6, 2020 8:42 pm

ലോകം മറ്റൊരു മഹാമാരിയെ നേരിടാൻ തയ്യാറായിരിക്കണമെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. ആരോഗ്യസംരക്ഷണ സേവനങ്ങൾ വികസിപ്പിക്കുന്നതിൽ ഓരോ രാജ്യവും വേണ്ടത്ര ശ്രദ്ധ