ഇസ്രയേലില്‍ ഗിന്നസ് റെക്കോര്‍ഡ് നേടിയ ലോക മുത്തച്ഛന്‍ അന്തരിച്ചു
August 12, 2017 6:40 am

ജെറുസലേം: ലോകത്തെ ഏറ്റവും പ്രായംകൂടിയ ആള്‍ അന്തരിച്ചു. 113 വയസ്സുകാരനായ യിസ്രയേല്‍ ക്രിസ്റ്റലാണ് ഇസ്രയേലിലെ ഹൈഫയില്‍ ലോകത്തോട് വിട പറഞ്ഞത്.