ലോകത്തെ ഏറ്റവും മികച്ച ടീം ലിവര്‍പൂളാണെന്ന് മാഞ്ചസ്റ്റര്‍ സിറ്റി പരിശീലകന്‍
January 2, 2019 4:04 pm

മാഞ്ചസ്റ്റര്‍:ലിവര്‍പൂളിനെ പുകഴ്ത്തി മാഞ്ചസ്റ്റര്‍ സിറ്റി പരിശീലകന്‍ പെപ് ഗ്വാര്‍ഡിയോള. ലോകത്ത് ഇന്നുള്ളതില്‍ ഏറ്റവും ഫോമിലുള്ള ടീം ലിവര്‍പൂളാണെന്നാണ് ഗ്വാര്‍ഡിയോള പറഞ്ഞത്.