ഇന്ത്യയുടെ സ്വര്‍ണ ആവശ്യകതയില്‍ 13 ശതമാനത്തിന്റെ വര്‍ധനവ്
August 2, 2019 9:46 am

ന്യൂഡല്‍ഹി: ഏപ്രില്‍- ജൂണ്‍ കാലയളവില്‍ ഇന്ത്യയുടെ സ്വര്‍ണ ആവശ്യകതയില്‍ 13 ശതമാനത്തിന്റെ വര്‍ധനവുണ്ടായതായി വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ (ഡബ്ല്യു.ജി.സി) റിപ്പോര്‍ട്ട്.