ദ വേള്‍ഡ് ഫെയ്മസ് ലൗവറായി വിജയ് ദേവെരകൊണ്ട; പുതിയ പോസ്റ്റര്‍ പുറത്തു വിട്ടു
December 13, 2019 10:02 am

വിജയ് ദേവെരകൊണ്ടയെ നായകനാക്കി ക്രാന്തി മാധവ് സംവിധാനം ചെയ്യുന്ന ചിത്രം ദ വേള്‍ഡ് ഫെയ്മസ് ലൗവര്‍ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു.