ആഞ്ഞടിച്ച് പാകിസ്ഥാൻ താരങ്ങൾ; മുട്ടുമടക്കി ലോക ഇലവൻ
September 14, 2017 10:52 am

ലഹോര്‍: ലാഹോറിലെ തിങ്ങിനിറഞ്ഞ ഗദ്ദാഫി സ്റ്റേഡിയം സാക്ഷിയായത് ചരിത്രനിമിഷത്തിനാണ്. ലോക ഇലവനെ സ്വന്തം ആരാധകര്‍ക്ക് മുന്നില്‍ പാകിസ്ഥാൻ മുട്ടുകുത്തിച്ചായിരുന്നു ജയം