കൗമാര പ്രതിഭകളില്‍ ഒരാള്‍ ടീം ഇന്ത്യയുടെ ഭാവി നമ്പര്‍ 3 ആണെന്ന് പ്രവചിച്ച് എം എസ് കെ പ്രസാദ്
February 8, 2022 12:16 am

മുംബൈ: ഇന്ത്യന്‍ സീനിയര്‍ പുരുഷ ക്രിക്കറ്റ് ടീമിന് ഒരുപിടി ഭാവി വാഗ്ദാനങ്ങളെ സമ്മാനിച്ചാണ് അണ്ടര്‍ 19 ലോകകപ്പില്‍ കൗമാരപ്പട കപ്പുയര്‍ത്തിയത്.