INDIA അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പ് ഫൈനല്‍; ഇന്ത്യക്ക് 217 റണ്‍സ് വിജയ ലക്ഷ്യം
February 3, 2018 11:07 am

ന്യൂഡല്‍ഹി: അണ്ടര്‍ 19 ലോകകപ്പ് ഫൈനലില്‍ ഇന്ത്യ-ഓസ്‌ട്രേലിയ പോരാട്ടം. ഇന്ത്യയ്ക്ക് മുന്‍പില്‍ ഓസ്‌ട്രേലിയ വെച്ചത് 217 റണ്‍സ് വിജയ ലക്ഷ്യം.