കളി മോശമാണെങ്കില്‍ എന്താ? റെക്കോര്‍ഡ് ബുക്കില്‍ ഇടം പിടിച്ച് ഇന്ത്യയുടെ ഷഫാലി
March 8, 2020 2:30 pm

മെല്‍ബണ്‍: റെക്കോര്‍ഡ് ബുക്കില്‍ ഇടംപിടിച്ച് ഇന്ത്യയുടെ 16-കാരി ഷഫാലി വര്‍മ. വനിതാ ട്വന്റി 20 ലോകകപ്പ് ഫൈനലില്‍ മികച്ച പ്രകടനം