വിരമിക്കലിനെക്കുറിച്ച് ഇപ്പോള്‍ ചിന്തിക്കരുത്; ധോണിക്ക് പിന്തുണയുമായി ലത മങ്കേഷ്‌കര്‍
July 12, 2019 12:04 am

ന്യൂഡല്‍ഹി: ലോകകപ്പില്‍ ഫൈനലിലെത്താതെ ഇന്ത്യ പരാജയം നേരിട്ടതോടെ വിമര്‍ശകരുടെ കണ്ണുകള്‍ നീളുന്നത് ധോണിയിലേക്കാണ്. തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ധോണി അന്താരാഷ്ട്ര