ലോകകപ്പ് പിച്ച് ക്യുറേറ്റർ തൂങ്ങിമരിച്ച നിലയിൽ
November 8, 2021 10:57 am

അഫ്ഗാനിസ്ഥാന്‍-ന്യൂസീലന്‍ഡ് ട്വന്റി20 ലോകകപ്പ് മത്സരത്തിനു മണിക്കൂറുകള്‍ മുന്‍പ് അബുദാബി സ്റ്റേഡിയത്തിലെ ചീഫ് ക്യുറേറ്റര്‍ മോഹന്‍ സിങ്ങിനെ (45) തൂങ്ങിമരിച്ച നിലയില്‍