പരീക്ഷണം വിജയം; ക്രിക്കറ്റില്‍ സ്റ്റോപ്പ് ക്ലോക്ക് ഇനി സ്ഥിരംനിശ്ചിത ഓവര്‍ ക്രിക്കറ്റ് മത്സരത്തില്‍, ഓവറുകള്‍ക്കിടയിലെ സമയദൈര്‍ഘ്യം കുറയ്ക്കാനും സമയനിഷ്ഠ പാലിക്കാനുമായി സ്റ്റോപ് ക്ലോക്ക് സമ്പ്രദായം നിര്‍ബന്ധമാക്കാന്‍ ഐസിസി തീരുമാനിച്ചു.
പരീക്ഷണം വിജയം; ക്രിക്കറ്റില്‍ സ്റ്റോപ്പ് ക്ലോക്ക് ഇനി സ്ഥിരംനിശ്ചിത ഓവര്‍ ക്രിക്കറ്റ് മത്സരത്തില്‍, ഓവറുകള്‍ക്കിടയിലെ സമയദൈര്‍ഘ്യം കുറയ്ക്കാനും സമയനിഷ്ഠ പാലിക്കാനുമായി സ്റ്റോപ് ക്ലോക്ക് സമ്പ്രദായം നിര്‍ബന്ധമാക്കാന്‍ ഐസിസി തീരുമാനിച്ചു.
കൊല്‍ക്കത്തയിലോ വാങ്കഡെയിലോ ഫൈനല്‍ നടന്നിരുന്നെങ്കില്‍ ലോകകപ്പ് നേടുമായിരുന്നു;മമത ബാനര്‍ജികൊല്‍ക്കത്ത: ലോകകപ്പ് ക്രിക്കറ്റ് മത്സരത്തില്‍ ഇന്ത്യ തോറ്റതില്‍ കേന്ദ്രസര്‍ക്കാരിനെയും ബിജെപിയെയും രൂക്ഷമായി വിമര്‍ശിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയും ബംഗാള്‍ മുഖ്യമന്ത്രിയുമായ
ലോകകപ്പ് മത്സരത്തില്‍ ഗില്ലും കോലിയും പുറത്ത്; ഇന്ത്യയ്ക്ക് മോശം തുടക്കംലഖ്നൗ: ലോകകപ്പ് മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരേ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് മോശം തുടക്കം. ഏഴ് ഓവറില്‍ 27 റണ്‍സ്
ലോകകപ്പ് ക്രിക്കറ്റ് ന്യൂസിലന്‍ഡിനെതിരെ ടോസ് നേടിയ ഇന്ത്യ ബൗളിങ് തിരഞ്ഞെടുത്തുധരംശാല: ഏകദിന ലോകകപ്പ് ക്രിക്കറ്റില്‍ ന്യൂസിലന്‍ഡിനെതിരെ ടോസ് ഇന്ത്യ ബോളിങ് തെരെഞ്ഞെടുത്തു. തുടര്‍ച്ചയായ അഞ്ചാം ജയം തേടിയാണ് ഇന്ത്യയും ന്യൂസിലന്‍ഡും
ലോകകപ്പ് ടീമില്‍ നാലാമാനായി സൂര്യകുമാറിന് തന്നെ അവസരം നൽകണമെന്ന് പോണ്ടിംഗ്ദില്ലി: ഈ വര്‍ഷം ഇന്ത്യില്‍ നടക്കുന്ന ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ആരൊക്കെ ഉണ്ടാകുമെന്ന ആകാംക്ഷയിലാണ് ആരാധകര്‍. ശ്രേയസ് അയ്യര്‍
ബിഗ് സല്യൂട്ട് ; വിജയകിരീടം ചൂടിയ ഇന്ത്യന്‍ ബ്ലൈന്‍ഡ് ക്രിക്കറ്റ് ടീമിന് സച്ചിന്റെ അഭിനന്ദനംമുംബൈ: കാഴ്ചപരിമിതരുടെ ക്രിക്കറ്റ് ലോകകപ്പില്‍ തുടര്‍ച്ചയായ രണ്ടാം തവണയും കിരീടം ചൂടിയ ഇന്ത്യന്‍ ടീമിന് ക്രിക്കറ്റ് ദൈവം സച്ചിന്‍ തെണ്ടുല്‍ക്കറുടെ
Aled Kareഓവറിലെ ആറ് പന്തിലും വിക്കറ്റ് നേടിയെടുത്ത ആദ്യ റെക്കോഡിന് ഉടമസ്ഥനായിരിക്കുകയാണ് ആസ്‌ട്രേലിയന്‍ താരം അലെഡ് കാരെ.വിക്ടോറിയയില്‍ ക്ലബ് ക്രിക്കറ്റ് മല്‍സരത്തില്‍
ഐ.സി.സിയുടെ ലോക ഇലവനില്‍ ഇന്ത്യന്‍ താരങ്ങളില്ല; മക്കല്ലം നായകന്മെല്ബണ്: ലോകകപ്പ് ക്രിക്കറ്റിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ഐ.സി.സി തെരഞ്ഞെടുത്ത് ലോക ഇലവനില്‍ ഇന്ത്യക്കാര്‍ ആരുമില്ല. ന്യൂസീലന്‍ഡ് നായകന്‍ ബ്രണ്ടന്‍ മക്കല്ലം
ചരിത്രം തിരുത്തി കിവികള്‍ ലോകകപ്പ് ഫൈനലില്ഓക്ലന്ഡ്: ന്യൂസീലാന്‍ഡ് ലേകകപ്പിന്റെ ഫൈനലില്‍ പ്രവേശിച്ചു. ദക്ഷിണാഫ്രിക്കയെ 4 വിക്കറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് കിവികള്‍ ഫൈനലില്‍ കടന്നത്. 43 ഓവറില്‍ 298
ലോകകപ്പ് ക്രിക്കറ്റ് : ന്യൂസിലന്‍ഡിന് 298 റണ്‍സ് വിജയലക്ഷ്യംഓക്ലന്ഡ്: മഴ തടസ്സപ്പെടുത്തിയ ഒന്നാം സെമിഫൈനലില്‍ ദക്ഷിണാഫ്രിക്കക്കെതിരെ ന്യൂസിലന്‍ഡിന് 298 റണ്‍സ് വിജയലക്ഷ്യം. ഡക്ക് വര്‍ത്ത് ലൂയിസ് നിയമപ്രകാരം 43