അടുത്ത ലോകകപ്പ് വേദി; ഇന്ത്യ ഒറ്റയ്ക്ക് ആതിഥേയത്വം വഹിക്കും
July 15, 2019 12:21 pm

മുംബൈ: 2023-ലെ ഐ.സി.സി ലോകകപ്പ് ഇന്ത്യയില്‍ നടക്കും. ഇതാദ്യമായാണ് ഇന്ത്യ ലോകകപ്പിന് ഒറ്റയ്ക്ക് ആതിഥേയത്വം വഹിക്കുന്നത്. 1987-ല്‍ ഇന്ത്യയും പാകിസ്ഥാനുമായിരുന്നു