ഖത്തർ ലോകകപ്പിന്റെ 2 ടിക്കറ്റുകൾ വിറ്റുപോയത് ഒരു ലക്ഷം ഡോളർ തുകക്ക് !
January 12, 2019 10:22 pm

ദോഹ : 2022 ഖത്തര്‍ ലോക കപ്പിന്റെ രണ്ടു ടിക്കറ്റുകള്‍ പ്രമുഖ അമേരിക്കന്‍ നടി സ്വന്തമാക്കിയത് ഒരു ലക്ഷം ഡോളറിന്.