ലോകകപ്പ് ഫൈനല്‍ ഒത്തുകളി ആരോപണം അരവിന്ദ ഡിസില്‍വയെ ചോദ്യം ചെയ്തു
July 1, 2020 12:38 pm

കൊളംബോ: 2011-ലെ ലോകകപ്പ് ഫൈനല്‍ ഒത്തുകളി ആരോപണത്തില്‍ ശ്രീലങ്കന്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ലോകകപ്പ് സമയത്ത് ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിന്റെ