രോഹിന്‍ഗ്യന്‍ വംശഹത്യ തടയണം; മ്യാന്‍മാറിനോട് രാജ്യാന്തര കോടതി
January 23, 2020 9:13 pm

ഹേഗ്: രോഹിന്‍ഗ്യന്‍ വംശഹത്യ തടയാന്‍ മ്യാന്‍മാര്‍ ഭരണകൂടം സാധ്യതമായതെല്ലാം ചെയ്യണമെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ ഭാഗമായ രാജ്യാന്തര നീതിന്യായ കോടതി ഉത്തരവിട്ടു.