yogi മതപരമായ സ്ഥലങ്ങള്‍ ലോകോത്തര നിലവാരത്തില്‍ വിനോദസഞ്ചാര കേന്ദ്രങ്ങളാക്കും ;യോഗി ആദിത്യനാഥ്
February 24, 2018 11:59 am

ലക്‌നോ: ഉത്തര്‍പ്രദേശിലെ മതപരമായ സ്ഥലങ്ങള്‍ വിനോദസഞ്ചാര കേന്ദ്രങ്ങളാക്കി മാറ്റാന്‍ ശ്രമിക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ലോകത്തില്‍ തന്നെ മികച്ച വിനോദ