സമനിലപ്പൂട്ട് പൊട്ടിച്ച് കാൾസൺ, ജയം 8 മണിക്കൂർ നീണ്ട പോരാട്ടത്തിൽ
December 4, 2021 6:30 pm

ദുബായ്: ചെസ് ലോകം കണ്ട അവിശ്വസനീയമായ പോരാട്ടത്തില്‍ റഷ്യയുടെ നെപ്പോമ്നിയാച്ചിയെ കീഴടക്കി നോര്‍വെയുടെ മാഗ്‌നസ് കാള്‍സന്‍ ലോക ചെസ് ചാമ്പ്യന്‍ഷിപ്പില്‍